Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കായി പ്രാര്‍ത്ഥിക്കൂ…..

Posted by Fr Nelson MCBS on September 17, 2014

ഇറാഖിലെ വിശ്വാസ വീരന്മാര്‍

Persecution in Iraq 

ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കായി പ്രാര്‍ത്ഥിക്കൂ…..

Persecution in Iraq 1

 

       പിഞ്ചുകുഞ്ഞുങ്ങളെ കണ്മുന്‍പില്‍ വച്ച് മുറിച്ചു വീണ്ടും അടങ്ങാതെ വരുമ്പോള്‍ മാതാപിതാക്കളെ കൊലപ്പെടുത്തുന്ന കാപാലികര്‍..
പിശാചിനെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യുന്ന സാത്താന്‍ സേന.
ക്രിസ്തുമക്കളെ നിഷ്കരുണം തുണ്ടം തുണ്ടമായി ഇല്ലാതാക്കുന്ന സാത്താന്‍ സേനയെ ഓര്‍ത്ത് നന്ദിയോടെ ഞങ്ങള്‍ അവിടുത്തെ തിരു സന്നിധിയില്‍ കേണപേക്ഷിക്കുകയാണ് ഈ മക്കളുടെ മാനസാന്തരത്തിനായി……
പെണ്‍കുഞ്ഞുങ്ങളെ മത്സരിച്ച് ബലാല്‍സംഗം ചെയ്യുന്ന ഇവരൊക്കെ മനുഷ്യര്‍ തന്നെയാണോ?
കൈകുഞ്ഞുങ്ങളെപ്പോലും മ്യഗീയമായി പീഡിപ്പിക്കുന്ന പൈശാചികര്‍…
രക്തബന്ധങ്ങളെ തോക്കിന്‍ കുഴലില്‍ നിര്‍ത്തി വിശ്വാസo ത്യജിക്കാന്‍ ആവശ്യപ്പെടുന്ന ഭ്രാന്തന്‍ന്മാര്‍…

ക്രൈസ്തവ മക്കളെ ഇങ്ങനെ മ്യഗീയമായി ഇല്ലാതാക്കുന്നതിന്‍റെ ലക്ഷ്യം എന്തായിരിക്കും? ക്രിസ്തുവിനെ ഇനി കൊല്ലാന്‍ സാധിക്കില്ല എന്ന തിരിച്ചറിവായിരിക്കാം.ക്രിസ്ത്യാനികള്‍ക്ക് മരണമില്ല എന്ന വലിയ അറിവ് എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല.ക്രിസ്തുവിന്‍റെ മക്കളെ ഈ ഭൂമിയില്‍ നിന്നുo ഇല്ലാതാക്കിയാലും ഏകരക്ഷകനായ ക്രിസ്തുവിനെ എങ്ങനെ ഇല്ലാതാക്കും…?

           “നിങ്ങളുടെ എതിരാളികളില്‍ നിന്നുണ്ടാകുന്ന യാതൊന്നിനെയും      ഭയപ്പെടേണ്ട.ദൈവത്തില്‍ നിന്നുള്ള അടയാളമാണത്.അവര്‍ക്ക് നാശത്തിന്‍റെയും നിങ്ങള്‍ക്ക് രക്ഷയുടെയും.”
(ഫിലിപ്പി: 1:28)

Persecution in Iraq 2

ഒരു ബഹുമതികളും ഈ മക്കള്‍ക്ക് ലഭിച്ചില്ലെങ്കിലും പിതാവിന്‍റെ സന്നിധിയില്‍ ഇവരുടെ പ്രതിഫലo വലുതായിരിക്കും.മരണത്തിനുപോലും പരാജയപ്പെടുത്താന്‍ സാധിക്കാത്ത രക്ഷകന്‍റെ മനസ്സിലാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്.
മനസാക്ഷിയില്ലാത്ത, മനുഷ്യര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കാത്ത നിങ്ങള്‍ മനസിലാക്കുക…….
  നിങ്ങളെയോര്‍ത്ത് ക്രൈസ്തവരായ ഞങ്ങള്‍ കരയുകയാണ്.നിങ്ങളുടെ വിധി നിത്യനരകം ആണല്ലോ എന്നോര്‍ത്ത്.നിങ്ങള്‍ നിഷ്കരുണം കൊലപ്പെടുത്തിയ ഓരോ ക്രൈസ്തവ മക്കളും നിങ്ങള്‍ക്കുവേണ്ടി, നിങ്ങളുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിക്കുകയാണ്.

അനീതിപരമായ ആക്രമണത്തില്‍ നിന്നും അതില്‍ ഏര്‍പ്പെടുന്നവരെ തടയാനുള്ള അവകാശം മനുഷ്യകുലത്തിനുണ്ട്. എങ്ങനെ തടയാം എന്ന് വിലയിരുത്തണം.ഈ അവകാശത്തിന്‍റെ പേരില്‍ വന്‍ ശക്തികള്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നത് ന്യായികരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇതുപോലെയുള്ള അക്രമണങ്ങളില്‍ ഐക്യരാഷ്ട്രസഭയാണ് എങ്ങനെ തടയണം എന്നൊക്കെ തീരുമാനിക്കേണ്ടത്…

Persecution in Iraq 3

 ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിച്ച ഈ ധീരരക്തസാക്ഷികളുടെ വിശ്വാസ ധീരതയും ശക്തിയും നമുക്കും പ്രചോദനമാകട്ടെ..ഒപ്പം മനസാക്ഷിയറ്റുപോയ ആ മക്കളില്‍ പശ്ചാത്താപത്തിന്‍റെ പേമാരി പെയ്തിറങ്ങാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം…
                                                                  

Sherin ChakkoSherin Chacko, Ramakkalmettu    

sherinchacko123@gmail.com

09961895069

Advertisements

12 Responses to “ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കായി പ്രാര്‍ത്ഥിക്കൂ…..”

 1. Joseph said

  Let us Pray for the innocent
  Maricha vishwaasikalude aathmaakkalkku thampuraante manogunathaal, mokshathil vannu cheruvaan manogunam undaakatte.
  Nithya pithaave, eesho mishihaa karthaavinte vilamathiyaatha thiruchoraye kurrichu, maricha viswhaasikalude aathmaakkaalude mel krupayaayirikkename.
  Swargasthanaaya Njangalude Pithaave,
  Angayude Naamam Poojitham Aakaname,
  Angayude Rajyam Varaname,
  Angayude Thirumanasu Swargathile pole Bhoomiyilum Aakaname.
  Anannu Vendunha Aahaaram Innu Njangalkku Tharaname,
  Njangalodu Thettu Cheyyunavarodu Njangal Shemichirikunathu Pole Njangalodum Shemikkaname,
  Njangale Pralobanathil Ullpedutharuthe,
  Thinmayil Ninnum Njangale Rakshikkaname.
  Amen
  Nanma Niranja Mariyamme, Swasthi.
  Karthaavu Angayodu koode,
  Sthreekalil Angu Anugrahikka pettaval aakunu.
  Angayude Udharathin Bhalamaaya Eesho Anugrahakkipettavan aakunu.

  Parishudha Mariyame, Thamburante Amme,
  Papikalaaya Njangalkku Vendi,
  Epozhum Njangalude Marana Samayathum Thamburanodu Apeshikaname.
  Amen
  Pithaavinteyum Puthranteyum Parishudhathmavinteyum namatthil. Amen.

  Like

 2. Meeshakkaaran said

  Wouldbe better to read this. http://meeshakkaaran.blogspot.co.uk/2014/08/blog-post.html

  Like

 3. Thank you for your responses.Let us continue to pray for Iraq christians.

  Like

 4. RAICHEN MADUKKAKUZHY TRIVANDRUM said

  STOP THIS BRUTALITY……. SAVE THE INNOCENT PEOPLE THERE…..pithave; evar cheyyunnathentennnu evarariyunnillla….evarodu shamikenemeeee…….

  Like

 5. bino said

  Jesus please save the Christians from these devils.america it’s time to act and punish these Islamic terrorists.

  Like

 6. Sinto said

  അങ്ങനെയല്ല ഇറക്കിലുള്ള ഓരോ മനുഷ്യ്ര്ക്കും വേണ്ടി പ്രര്ത്തികാം

  Like

 7. cyriac001 said

  why cant the christians use force……….sometimes it helps……..even jesus took a lash to clean the church……..sometimes we should adjust to the needs of times ….let the pope decide whether to call for the help to christian nations and end it once n for all

  Like

 8. deepa said

  oh my Lord my God.

  Like

 9. ബഹുമതികള്‍ ഒന്നും ഇവര്‍ക്ക് ലഭിച്ചില്ലെങ്കിലും പിതാവിന്‍റെ സന്നിധിയില്‍ ഇവരുടെ പ്രതിഫലം വലുതായിരിക്കും…ക്രിസ്ത്യാനികള്ക്ക് മരണമില്ല…..കാരണം മരണത്തിനുപോലും തോല്പ്പിക്കാൻ സാധിക്കാത്ത ക്രിസ്തുവിന്റെ മനസ്സിലാണ് ക്രിസ്ത്യാനികൾ ജീവിക്കുന്നത്..

   ''നീതിക്കുവേണ്ടി പീഡനം ഏള്‍ക്കുന്നവര്‍ ഭാഗൃവാന്‍മ്മാര്‍ , സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്
  

  എന്നെ പ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുബോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മ്മാര്‍
  നിങ്ങള്‍ ആനന്ദിച്ചാഹ്ളാക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.” നമുക്ക് പ്രത്യകമായി ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം……

  Like

 10. Abin Poovathummoottil said

  Christian life is totally based on sufferings. In Iraq, the Christians are sacrificing their lives for their deep faith. It’s a challenging factor. So we should pray for them and also we should remember the persecutors. This is what Jesus taught……
  Another question is that, if these things happens in our lives then what would be our responds? Do we loose our faith, or ?????
  So reflect on it….

  Like

 11. Sarah said

  ISIS turned to be ultimate ANTICHRIST. Let the blood of unknown and unsung martyrs be witness before Allah, against the Muslim Fundamentalists and fanatics, who try to enter Heaven by killing others mercilessly and in the most crucial manner. May Allah forgive them.

  Like

 12. laiju said

  people….let us learn love human beings at least…and pray for all….not only for Christians/Muslims.or any particular religion (there are quite a number of other religions also exist in the world)… learn to love God known to you.. not religion and respect others belief and save the humanity…learn to identify the difference between god and religion..let us help build peaceful humanity.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
Joshy MCBS

....................................................To be with Him : To be Broken.......................................കൂടെ ആയിരിക്കാനും മുറിയപ്പെടാനും

Alwin Kaduppil MCBS

Live to Love...

The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: