World Aids Day Message (2014 December 1)

Posted by Fr Nelson MCBS on November 29, 2014

 ഡിസംബര്‍1 : ലോക എയിഡ്സ് ദിനം

World Aids Day, December 1

  ഓര്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും, ഇനിയും കീഴടങ്ങാത്ത വ്യാധിയുടെ സ്മരണ ഉണര്‍ത്തിക്കൊണ്ട് ഇതാ ഒരു എയിഡ്സ് ദിനം കൂടി.

 പുരോഗമനത്തില് ലോകം കുതിച്ചുപായുമ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചാവികാസത്തിനും കണ്ടുപിടുത്തങ്ങളുടെയും മുന്നില്‍  ഈ മഹാമാരി വെല്ലുവിളിയായി മാറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ലോകമെമ്പാടും കോടിക്കണക്കിനു ജനങ്ങളെമനുഷ്യ ജീവനെ അവഹരിച്ച മഹാ വിപത്ത്.. ഇന്നതിന്റെ തീവ്രത കുറഞ്ഞെങ്കിലും ജനങ്ങള്‍ക് ഭയമാണ്. ലോക എയിഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 1. എയിഡ്സ് എന്ന മാരക രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്.

എന്താണ് എയിഡ്സ്

 HIV (Human Immunodeficiency Virus) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്. (AIDS-Acquired Immune Deficiency Syndrome)

പകരുന്ന വഴികള്

85 ശതമാനം ആളുകളിലും ലൈംഗിക ബന്ധത്തിലൂടെയാണ് എയിഡ്സ് രോഗം പകരുന്നത്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 3.80 ശതമാനം പേരിലും 2.05 ശതമാനം പേര്‍ക്ക് രക്തം സ്വീകരിക്കുന്നതിലൂടെയും 3.34 ശതമാനം പേര്‍ക്ക് കുത്തിവയ്പിലൂടെയും 6.46 പേര്‍ക്ക് മയക്കുമരുന്ന് ഉപയോഗത്തിലൂടെയുമാണ് എയിഡ്സ് പകരുന്നത്.

 സാധാരണ ജിവിതത്തിലൂടെ, അതായത് ഓഫീസില്‍ ഒരുമിച്ച് ജോലി ചെയ്തതുകൊണ്ടോ, ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ മുതലായവയിലൂടെ പകരില്ല. നമ്മുടെ ഇടയില്‍ എയിഡ്സ് രോഗികളോടുള്ള അവഗണനയും മറ്റും ഇന്നും കുറവല്ല. ഒരു പക്ഷേ, സമൂഹത്തിന്‍റെ അവഗണനയായിരിക്കും അവര്‍ക്ക് അവരുടെ രോഗത്തോട് ഒട്ടും പൊരുത്തപ്പെടാന്‍ സാധിക്കാത്തത്.കരുണയോടെ അവരെ ഒന്നു നോക്കാന്‍, സ്നേഹത്തോടെ ഒന്ന് സംസാരിക്കാന്‍ നമ്മുക്ക് സാധിച്ചാല്‍ അവരുടെ ജിവിതത്തില്‍ ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്.എയിഡ്സ് രോഗികള്‍ സമൂഹത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കി അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണം.

 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr. Robert Gallo‌)  ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS).-Human Immuno deficiency Virus) എന്നാണ് അന്തർദേശിയ തലത്തില്‍ ഇതറിയപ്പെടുന്നത്.

 1981 ലെ ഒരു വേനല്‍കാലത്തിനു മുന്‍പ് വരെ ലോകം എച്ച്.ഐ.വി, എയിഡ്സ് എന്നതിനെപറ്റി കേട്ടിരുന്നില്ല. 1981 ലാണ് ആദ്യമായ എയിഡ്‌സ് രോഗം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്വവര്‍ഗ ഭോഗികളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും സാര്‍വത്രികമായി കണ്ട ഈ രോഗം ക്രമേണ ലൈംഗിക തൊഴിലാളികളിലും വഴിപിഴച്ച ജീവിതരീതി നയിക്കുന്നവരിലുമാണ് കൂടുതലായും കാണപ്പെട്ടത്. എന്നാല്‍,  അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും, രക്തദാനം വഴിയും എയിഡ്‌സ് വൈറസ് പടരാന്‍ തുടങ്ങിയതിലൂടെ നിരപരാധികളെയും കീഴ്പ്പെടുത്താന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് വ്യവസ്ഥാപിതമായ ബോധവല്‍ക്കരണം, ശാസ്ത്രീയമായ പ്രതിരോധ നടപടികള്‍, കുറ്റമറ്റ ചികില്‍സ എന്നിവയുമായി ലോകാരോഗ്യ സംഘടന മുന്നോട്ടുവന്നത്. 1987 ല്‍ ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു.ബന്നും, തോമസ് നെട്ടരും ചേര്‍ന്ന് ലാണ് ഈ ആശയം മുന്നോട്ടു വച്ചത് .ഐക്യരാഷ്ട്രസഭയുടെ എയിഡ്‌സ് വിഭാഗം മേധാവിയായിരുന്ന ജോനാഥന്‍ മാന്‍ ഇത് അംഗീകരിക്കുകയും, 1988 ഡിസംബര്‍ ഒന്ന് ആദ്യത്തെ ലോക എയിഡ്‌സ് ദിനമാവുകയും ചെയ്തു. 1996ല്‍ ആരംഭിച്ച യുഎന്‍ എയിഡ്‌സ് പദ്ധതിയാണ് ലോക എയിഡ്‌സ് ദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള എയിഡ്‌സ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തില്‍ ഒതുക്കാതെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന എയിഡ്‌സ്‌ വിരുദ്ധപ്രതിരോധവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആണ് യുഎന്‍ എയിഡ്‌സ് 1997 മുതല്‍ നടപ്പാക്കുന്നത്.

    ഓരോ വര്‍ഷവും പ്രത്യേക പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക എയിഡ്‌സ് ദിനാചരണ പരിപാടികള്‍ നടക്കുന്നത്.

പൂജ്യത്തിലേക്ക്’ എന്നതാണ് 2011 മുതല്‍ 2015 വരെ ലോക എയിഡ്‌സ് ദിനാചരണ വിഷയം. എയിഡ്‌സ് മരണങ്ങള്‍ ഇല്ലാത്ത , പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാര്‍ത്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

 Getting to Zero, Aids Day

ധാര്‍മിക മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതാണ് എയിഡ്‌സ് പോലെയുള്ള മഹാവിപത്തുകളുടെ  വ്യാപനത്തിന്റെ മുഖ്യ കാരണമെന്ന തിരിച്ചറിവാണ് എയിഡ്‌സ് പ്രതിരോധത്തിന്റെ ആദ്യ പാഠം. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്നിടത്ത് സംഭവിച്ച പാളിച്ചകളാണ് മലയാളിയെ ഈ വിപത്തിന്റെ മുനയില്‍ എത്തിച്ചത് എന്ന് നിസംശയം പറയാം. ശാരീരികവും വൈകാരികവുമായ ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ക്ക് സമൂഹം നിശ്ചയിക്കുന്ന എല്ലാ വ്യവസ്ഥകളേയും നിരാകരിക്കുകയും മദ്യത്തിനും മയക്കുമരുന്നിനുമടിമപ്പെട്ട് കുത്തഴിഞ്ഞ ജീവിതമാണ്‌ എയിഡ്‌സ് പോലുള്ള മഹാമാരികള്‍ സമൂഹത്തിന് ഭീഷണിയായി മാറുന്നത്. വിവാഹേതര ലൈംഗിക ബന്ധങ്ങളെ പാടെ നിരാകരിക്കുകയും മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍ നിന്നും വിമോചനത്തിന്‍റെ താക്കോല്‍ ഇട്ടാല്‍ എല്ലാതരം മഹാമാരികളില്‍ നിന്നും ഒരു പരിധിവരെ മോചനം ലഭിക്കും. കുടുംബജീവിതത്തിന്റെ മഹത്വവും വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ എയിഡ്‌സ് പോലുള്ള മഹാവിപത്തുകള്‍ക്ക് സ്ഥാനമില്ല എന്ന വസ്തുത മറക്കാതെയിരിക്കുക. വരാതെ സൂക്ഷിക്കുക മാത്രമാണ് രക്ഷപെടാനുള്ള പ്രധാന മാര്‍ഗം.

ധാര്‍മ്മികമൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ പവിത്രമായ ജിവിതം നയിക്കുക.അല്ലാത്തപക്ഷം, തകര്‍ക്കപ്പെടുന്നത് ഒരു വ്യക്തി മാത്രമല്ല.സ്വന്തം കുടുംബവും, സമുഹവും, ലോകവും  ആണെന്ന വസ്തുത നാം മറന്നുപോകരുത്.വഴികളില്‍ താളം തെറ്റാതെ, കാലിടറാതെ ജിവിതം നേര്‍വഴിയില്‍ ആകട്ടെ.രോഗഭാരം ചുമക്കുന്ന എല്ലാ മക്കളും രോഗവിമുക്തരാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ലോകത്തിന്റെ പല  ഭാഗങ്ങളിലും ഇതിനെതിരായ ഒരു വാക്സിന്‍ രൂപപ്പെടുത്താന്‍ വൈദ്യശാസ്ത്രം രാപകല്‍ പണിപെട്ടുകൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ അത് സാഫല്യത്തില്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

World Aids Day, December First

World AIDS Day Themes, 1988 – Present

1988 Communication
1989 Youth
1990 Women and AIDS
1991 Sharing the Challenge
1992 Community Commitment
1993 Act
1994 AIDS and the Family
1995 Shared Rights, Shared Responsibilities
1996 One World. One Hope.
1997 Children Living in a World with AIDS
1998 Force for Change: World AIDS Campaign With Young People
1999 Listen, Learn, Live: World AIDS Campaign with Children & Young People
2000 AIDS: Men Make a Difference
2001 I care. Do you?
2002 Stigma and Discrimination
2003 Stigma and Discrimination
2004 Women, Girls, HIV and AIDS
2005 Stop AIDS. Keep the Promise
2006 Stop AIDS. Keep the Promise – Accountability
2007 Stop AIDS. Keep the Promise – Leadership
2008 Stop AIDS. Keep the Promise – Lead – Empower – Deliver
2009 Universal Access and Human Rights
2010 Universal Access and Human Rights
2011 Getting to Zero
2012 Getting to Zero
2013 Getting to Zero
2014 Getting to Zero
2015 Getting to Zero

Sherin Chacko, Ramakkalmettu

sherinchacko123@gmail.com

09961895069

Sherin Chakko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
Joshy MCBS

....................................................To be with Him : To be Broken.......................................കൂടെ ആയിരിക്കാനും മുറിയപ്പെടാനും

Alwin Kaduppil MCBS

Live to Love...

The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: