Nombukalam – Fourth Friday Reflections

Posted by Fr Nelson MCBS on March 14, 2015

നോമ്പുകാലം നാലാം വെള്ളി

 Holy Face of Jesus

തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ മുന്‍പില്‍ നിന്ന് പ്രസംഗിക്കുന്ന ഈശോ.

ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്?എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു.” യോഹന്നാന്‍:7:25-31

ഇവന്‍ തന്നെയാണ് മിശിഹാ എന്ന് അവര്‍ മനസിലാക്കിയോ?

എന്നെ പിതാവ് അയച്ചതാണ് എന്ന് അവിടുന്ന് വെളിപ്പെടുത്തുന്നു.

പിതാവ് അയച്ചതാണ്‘ എന്ന് ഈശോ ഊന്നല്‍ കൊടുത്ത് പറയുന്നു.

വലിയൊരു പൂര്‍ത്തിയാക്കാനാണ് അവിടുന്ന് വന്നത്. അവന്‍റെ സമയം ആയിട്ടില്ല എന്ന് വചനത്തില്‍ വ്യക്തമാക്കുന്നു.

അവിടുത്തെ സമയം എന്ന് പറയുന്നത്     മഹത്വികരണത്തിന്‍റെ  സമയമാണ്. കാല്‍വരിയിലെ കുരിശില്‍ മരിച്ചു അവിടുന്ന് ഉത്ഥാനം ചെയ്യുമ്പോള്‍ ആണ് അത് പൂര്‍ത്തിയാകുന്നത്.

ദൈവത്തില്‍ നിന്ന് വന്ന ക്രിസ്തുവാണ് നമുക്കുള്ളത് എന്ന് മനസിലാക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

ജീവിതത്തിന്‍റെ വിവിധമേഖലകളില്‍ ഈശോ പലപ്പോഴും നമുക്ക് ഒരു സുഹൃത്താകാം….

സഹായിയാകാം…

സംരക്ഷകനാകാം….

എന്നൊക്കെ അനുഭവപ്പെടാറുണ്ട്.

ആ വിധത്തിലെല്ലാം ഈശോയോടിഴപഴകാൻ നമുക്ക് കഴിയുന്നുണ്ടോ?

അവയ്ക്കെല്ലാം ഉപരിയായി ഈശോ ദൈവമാണ് എന്ന ബോധ്യo നമ്മുക്കുണ്ടോ?

ആ ബോധ്യത്തിൽനിന്നും ഉടലെടുക്കുന്ന ഭക്തിയും ഭയവും നമ്മളിലുണ്ടോ?

ക്രിസ്‌തു ശിഷ്യരായ നാം നമ്മോടുതന്നെ ചോദിക്കണം

എന്‍റെ ജീവിതത്തില്‍ ക്രിസ്തു എനിക്കാരാണ്?

 ദേവാലയ സന്ദര്‍ശനത്തിലും, കുര്‍ബാന ജീവിതത്തിലും, വിശ്വാസ പരിശീലനാവസരങ്ങളിലും ഒക്കെ എന്‍റെ ദൈവവുമായി ജീവിതം എങ്ങനെ പോകുന്നു..

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

One Response to “Nombukalam – Fourth Friday Reflections”

  1. Greeshma Merin Thomas said

    Great thoughts sherin…thank you for making us have a thought of our Saviour while we go through facebook.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: