Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

Mothers’ Day Message

Posted by Fr Nelson MCBS on May 10, 2015

wpid-wp-1431254931579.jpeg

🍛🍛🍛When you say, “Mom, 4 dosas will be enough for me.”, she will bring you 5..🍛🍛🍛

⏰📞⏰📞⏰When you’re out, she will call you once in an hour.⏰📞⏰📞⏰

🍎🍎🍎When there are 3 apples and your family has 4 members, mom will say, “I don’t like apples”.🍎🍎🍎🍎

😴😶😴😶😴When you go to sleep with no blankets, you will definitely wake up with one. 😴😇😴😇😴😇

🍯🍪🍯🍪🍯When you’re going away to another city or country, she will pack you a bunch of snacks specially made for you.
Then she will tell you, “Don’t give all snacks to your friends. Eat it yourself.”🍯🍪🍯🍪🍯

🎊⌛🎊⌛When coming back home after a long day, the first thing your mom would say, “Come and have dinner”⏰🍛⏰🍛⏰

📚⏰📚⏰📚Gonna study at midnight? Don’t worry. Mom will make you tea, coffee or whatever snack you want and she will never complain about losing her sleep.☕🍼🍕🍟😓:)😴😷

🙏🙏🙏If it’s for her children, mom will go to a temple no matter how far it is or how long it will take.🙏🙏🙏

Conclusion:

At times, you may not like her.😪
You may get irritated by her. :twisted:😠😫
You may even abandon her. 😷:roll:😑🙈

✨But a mom will always be a mom. And you will always be her 👶child👶✨

😍😍😍She will never stop loving you..😍😍😍

No one in this world can take a mom’s place…not even God.

❤❤❤Dedicated to all the lovely moms on earth and in heaven❤❤❤…

wpid-wp-1431255029675.jpeg

ഫ്രണ്ട്സ്ന്റെ ഒപ്പം ഒരു പാര്ട്ടിയില് ഇരിക്കുമ്പോഴാണ് മൊബൈല് റിംഗ് ചെയ്യുന്നത് കേട്ടത്..ഒരു കണക്കിന് പാന്റ്സിന്റെ പോക്കറ്റില് നിന്നും മൊബൈല് എടുത്തുനോക്കി ” Amma Calling ” ..ഹോ ഈ അമ്മേടെ ഒരു കാര്യം..ഒരു ഫങ്ങ്ഷന് ഉണ്ട് 11.30 കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നതാണല്ലോ പിന്നെ എന്നാതിനാണാവൊ വിളിക്കണേ..? അപ്പൊ തന്നെ ഒരു സുഹൃത്തിന്റെ ശബ്ദം “ഡാ ഫോണ് വിളിക്കാന് ആണെങ്കില് നമുക്കും ഒരുപാടുണ്ട്’ കേട്ടല്ലോ…അതു
ംകൂടി കേട്ടപ്പോ ശെരിക്കും അവനു വട്ടായി മൊബൈല് സൈലന്റ് ആക്കി പോക്കറ്റില്ത്തിരുകി…ആട്ടവുംപാട്ടും ഒന്ന് ഒതുങ്ങിയപ്പോ എന്തിനോ വേണ്ടി വീണ്ടും മൊബൈല് എടുത്തു My amma 10 missed calls..
Father 6 Missedcalls…നോക്കിമുഴുവിപ്പി
ക്കുന്നതിനു മുന്പ് വീണ്ടും ഒരു കോള് ” My Amma calling “…എവ്ടെയെതി എന്നറിയാന് ആയിരിക്കും എന്തൊരു കഷ്ടാ..എന്ന് മനസിലോര്ത്തു അവന് മൊബൈല് സ്വിച്ച്ഓഫ് ചെയ്തു….!!
പാര്ട്ടിഒക്കെ കഴിഞ്ഞു കൂടുകരോട് tata bye bye പറഞ്ഞു തിരിച്ചു ബൈക്ക് ഓടിക്കുമ്പോള് ആ ബഹളങ്ങളുടെ താളകൊഴുപ്പയിരുന്നു മനസ്സില്…,,,
വീടിനടുത്തുള്ള മെയിന് ജങ്ങ്ഷനില് നിന്ന് ബൈക്ക് എല്ലാ ദിവസത്തെയും പോലെ വളചെടുതപ്പോള് പെട്ടെന്നൊരു കുഴി ഒരു കണക്കിന് വെട്ടിച്ചു മാറ്റി.. പൈപ്പ് ലൈനു വേണ്ടി സമാധ്രോഹികള് എടുത്ത കുഴി..ഒരു ബോര്ഡ് വെച്ചൂടെ.. പണ്ടാരം എന്നിങ്ങനെ പുലമ്പിക്കൊണ്ട് ബൈക് സ്റ്റാര്ട്ട് ചെയ്യാന് കിക്കര് അടിക്കാനായി കാലു പോക്കിയപ്പോ കാലില് നിന്നും രക്തം പൊടിയുന്നു..എവ്
ടെയോ ഒരു നീറ്റല്…,..ആ കുറ്റിയില് കൊണ്ട് കാലിന്റെ തൊലി പോയതാ..അവനു സങ്കടവും ദേഷ്യവും മാറി മാറി വന്നു..എല്ലാം കൊണ്ടും നല്ല ദിവസം മനസ്സില് പാവം ദിവസത്തെ പ്രാകിക്കൊണ്ട് ബൈക്ക് ഓടിച്ചു വീടെത്തി…പതിവുപോലെ പൂമുഘത്ത് അച്ഛനും അമ്മയും ഉത്കണ്ടയോടെ ഇരിക്കുന്നുണ്ട്…ബൈക്ക് സ്റ്റാന്ഡില് വെക്കുമ്പഴാ 16 miss calls നെ കുറിച്ചോര്തത്..എല്ലാം കൂടി അവടെ തീര്ക്കാന് വാ തുറക്കുമ്പോ തന്നെ അമ്മയുടെ പരാതി നിറഞ്ഞ ചോദ്യം ” എടാ മോനെ എത്ര പ്രാവശ്യം വിളിച്ചു നീ എന്താ ഫോണ് എടുക്കാത്തെ? ആ ജങ്ങ്ഷനില് പൈപ്പ് ഇടാന് കുഴി കുഴിച്ചിട്ടുണ്ട് നോക്കി വരാന് പറയാനാ വിളിച്ചേ…അച്ഛന് ആണെങ്കില് ഇത്രയും നേരം അവിടെ ടോര്ച്ചുമായി നിക്കുവാരുന്നു നിന്നെ കാത്ത്..ദാ ഇപ്പൊ വന്നേയുള്ളൂ..” ഇത് കേട്ടതും അവന്റെ മനസ്സില് ജ്വലിച്ച് നിന്ന സൂര്യന് പെട്ടെന്ന് അസ്തമിച്ചപോലെ..
നെഞ്ച് പിടയുന്ന പോലെ..കണ്ണുകള്
നിറഞ്ഞുവോ..ഉവ്വ്..ആരെയും കാണിക്കാതെ മുഖം കുനിച്ചു നടക്കുന്നതിനിടെ വീണ്ടും അമ്മ ചോദിക്കുന്ന കേട്ടു ” ചോറ് വിളമ്പട്ടെ ഞങ്ങളും കഴിച്ചിട്ടില്ല നീ വന്നിട്ട് കഴിക്കാം എന്ന് കരുതി…അത് കൂടി കേട്ടപ്പോ നിറഞ്ഞിരുന്ന ആ കണ്ണുനീര്തുള്ളികള് അവനോടുപോലും അനുവാദം ചോദിക്കാതെ കവിളിലൂടെ താഴേക്ക് ഒഴുകി..എവ്ടെയോ ഒരു നീറ്റല്…,..നെഞ്ചില് ആണോ അതോ കാലില് ആണോ ? …കാലില് നിന്നും കുറച്ചു രക്തം പോടിയുന്നുണ്ട്..നല്ല വേദനയും..അമ്മയോട് പറയണോ..മരുന്ന് വെക്കണോ? സ്വയം 100 ചോദ്യങ്ങള്..,..അവസാനം അവന് തീരുമാനിച്ചു ” വേണ്ട ഈ വേദന ഞാന് അര്ഹിക്കുന്നു മാതാപിതാക്കളെ മനസിലാകാത്ത ഈ മകന് ഇത് അര്ഹിക്കുന്നു…!!!
വാല്കഷണം- അച്ഛനോ അമ്മയോ വിളിക്കുമ്പോള്,…അതൊരു മിസ്സ്ഡ് കോള് ആകുമ്പോള് ഒന്നോര്ക്കുക അത് നിങ്ങള്ക്കായുള്ള അവരുടെ ആവലാതിയായിരുന്നു..അങ്കലാപ്പ് ആയിരുന്നു..അവരുടെ സ്നേഹത്തിന്റെ അന്വേഷണം ആയിരുന്നു…!! ഇത് മറന്നാല് ഒന്നോര്ക്കുക അവസാനം നഷ്ടം ഞാനും നിങ്ങളും ഉള്പ്പെട്ട മക്കള്ക്കായിരി
ക്കും…! HAPPY MOTHER’S Day.. Love u Ammachiii

wpid-wp-1431255873531.jpeg

അമ്മ പറഞ്ഞ നുണകള്‍…@

1) ദാരിദ്ര്യം… നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.

2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്…..

3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികമ്പനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.

4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു…

5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.

6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.

7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക്ക് അറിയാമായിരുന്നു).

അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..

അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു. .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്

ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം … എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ ……..

wpid-wp-1431255122114.jpeg

MOTHER

This is a truly BEAUTIFUL piece please read this at a slow pace, digesting every word and in leisure…do not hurry….this is a treasure…

For those lucky to still be blessed with your Mom, this is beautiful

For those of us who aren’t, this is even more beautiful. For those who are moms, you’ll love this.

The young mother set her foot on the path of life. “Is this the long way?” she asked.

And the guide said:  “Yes, and the way is hard. And you will be old before you reach the end of it.

But the end will be better than the beginning.” But the young mother was happy, and she would not believe that anything could be better than these years.

So she played with her children, and gathered flowers for them along the way, and bathed them in the clear streams; and the sun shone on them, and the young Mother cried,

“Nothing will ever be lovelier than this.”

Then the night came, and the storm, and the path was dark, and the children shook with fear and cold, and the mother drew them close and covered them with her mantle, and the children said,

“Mother, we are not afraid, for you are near, and no harm can come.”

And the morning came, and there was a hill ahead, and the children climbed and grew weary, and the mother was weary.

But at all times she said to the children,” A little patience and we are there.” So the children climbed, and when they reached the top they said,

“Mother, we would not have done it without you.”

And the mother, when she lay down at night looked up at the stars and said,”This is a better day than the last, for my children have learned fortitude in the face of hardness.

Yesterday I gave them courage. Today, I ‘ ve given them strength.”

And the next day came strange clouds, which darkened the earth, clouds of war and hate and evil, and the children groped and stumbled, and the mother said: “Look up. Lift your eyes to the light.”

And the children looked and saw above the clouds an everlasting glory, and it guided them beyond the darkness. And that night the Mother said,

“This is the best day of all, for I have shown my children God.”

And the days went on, and the weeks and the months and the years, and the mother grew old and she was little and bent.

But her children were tall and strong, and walked with courage. And when the way was rough, they lifted her, for she was as light as a feather; and at last they came to a hill, and beyond they could see a shining road and golden gates flung wide.

And mother said,”I have reached the end of my journey.

And now I know the end is better than the beginning, for my children can walk alone, and their children after them.”

And the children said,

“You will always walk with us, Mother, even when you have gone through the gates.”

And they stood and watched her as she went on alone, and the gates closed after her.  And they said:

“We cannot see her but she is with us still.

A Mother like ours is more than a memory.  She is a living presence……” Your Mother is always with you….

She’s the whisper of the leaves as you walk down the street; she’s the smell of bleach in your freshly laundered socks; she’s the cool hand on your brow when you’re not well.

Your Mother lives inside your laughter. And she’s crystallised in every teardrop.

She’s the place you came from, your first home; and she’s the map you follow with every step you take.

She’s your first love and your first heartbreak, and nothing on earth can separate you. Not time, not space… not even death!

wpid-wp-1431254875959.jpeg

wpid-wp-1431254813946.jpeg

wpid-wp-1431273423311.jpeg

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
Joshy MCBS

....................................................To be with Him : To be Broken.......................................കൂടെ ആയിരിക്കാനും മുറിയപ്പെടാനും

Alwin Kaduppil MCBS

Live to Love...

The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: