വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു

Posted by Fr Nelson MCBS on April 6, 2016

Fr Augustine Vairamon

വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു.

A Writeup on Rev. Fr Augustine Vairamon by Sherin Chacko

“ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അങ്ങയെ അനുഗമിക്കും”.

വിടപറയുവാന്‍ എനിക്ക് സമയമില്ലായിരുന്നു.

നിങ്ങള്‍ക്കെല്ലാം ഞാന്‍ പ്രിയപ്പെട്ടവനായിരുന്നു.

എങ്കിലും നിങ്ങളേക്കാളുപരി എന്നെ സ്നേഹിക്കുന്ന

സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേയ്ക്കു ക്ഷണിച്ചു.

ഇനി ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയിലും ഓര്‍മ്മയിലും മാത്രം.

അവധിക്കാല വിശ്വാസപരിശീലനത്തിന് ശേഷം നടത്തിയ വിനോദയാത്രയില്‍ വൈദികനും വിദ്യാര്‍ഥിയും ഒഴുക്കില്‍പെട്ട് മരിച്ചു. പെരുമ്പാവൂര്‍, കടുവാള്‍ സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ.അഗസ്റ്റിന്‍ വൈരോമൻ (36), കൂവപ്പടി സ്വദേശി ജോയല്‍ (14) എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടന്ന ക്യാമ്പിന് ശേഷം വൈദികനും വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം പെരിയാറിലേക്ക് യാത്ര തിരിക്കുകയായിരിന്നു. അവിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ജോയല്‍, മുങ്ങി താഴുന്ന കണ്ട് ഫാദർ അഗസ്റ്റിന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെടുകയായിരിന്നു.

പൌരോഹിത്യജീവിതത്തിന്‍റെ 10 വര്‍ഷം ഭൂമിയില്‍ ബലിയര്‍പ്പിച്ച അഗസ്റ്റിന്‍ അച്ചന്‍ തന്‍റെ ജീവിത ബലി പൂര്‍ത്തിയാക്കി ഈശോയോട് ഒന്നായി.

മരിക്കില്ലൊരിക്കലും

നിന്‍ വാക്കുകള്‍ വിരിയിച്ച സന്തോഷം,

നിന്‍ സ്നേഹം പരത്തിയ സൌരഭ്യം.

ഇരുളിന്‍ അഗാധതയില്‍

നിനക്കോടിയൊളിക്കാന്‍ കഴിയില്ലയെങ്കിലും,

നീ പിന്നിട്ട പാതകള്‍ അന്ന്യമല്ലെങ്കിലും,

നാമിനിയും,കണ്ടുമുട്ടും വരെ ,

കാത്തിരിക്കട്ടെ ഞങ്ങള്‍ തന്‍

പ്രാര്‍ത്ഥനയിലെന്നും നീ ‍.

നമുക്കും പ്രാർത്ഥിയ്ക്കാം….. അഗസ്റ്റിന്‍ അച്ചന്‍റെ സ്വര്‍ഗ്ഗയാത്രയില്‍….

 

Sherin Chacko, Ramakkalmettu, Kerala, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

3 Responses to “വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു”

  1. i am saddened by this news. I knew Fr Augustine well when i was working in Idukki – Ellakkal parish and he was the parish priest at Pallivasal..we had always a great time working and helping each other many occassions.. it is so sad that he is no more
    Rest in Peace dear Fr Auustine

    Like

  2. Sanoop Thomas said

    Inspirational and heart touching message

    Like

  3. Norbert James Fernandez said

    Quite heart breaking….. 😢😢😢😢😢R I P both the souls…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: