Posts Tagged ‘Twitter’

Eucharistic Miracle at Vilakkannur Church During Holy Qurbana

Posted by Fr Nelson MCBS on November 15, 2013

Eucharistic Miracle, Vilakkannoor 2

ഇന്നു രാവിലെ  (Wednesday 15 November 2013) കണ്ണൂര്‍ ജില്ല യില്‍ വിളക്കന്നൂര്‍ പള്ളിയില്‍ 6:45 വി .കുര്‍ബാനയില്‍ നടന്ന അത്ഭുതം: തിരുവോസ്തിയില്‍ യേശുവിന്‍റെ മുഖം കാണപ്പെട്ടു.

Eucharistic Miracle, Vilakkannoor 3

Eucharistic Miracle

 at Vilakkannoor Church (Kannur, Kerala, India) During Holy Qurbana / Holy Mass

News: കണ്ണൂർ ജില്ലയിലെ വിളകന്നുർ ഗ്രാമത്തിലെ ക്രിസ്തു രാജാ ദേവാലയത്തിൽ ദിവ്യ ബലിക്കിടയിൽ തിരുവോസ്തിയിൽ യേശുവിന്റെ തിരുമുഖം തെളിഞ്ഞു വന്നു. ഈ അത്ഭുതം കാണാൻ ആയിരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്, കരുണാമയനായ യേശുവിനു സ്തുതി , അമേൻ ( (Miracle happened at Vilakkannoor church located in Kannur Dist, Kerala, – Today (15th Nov 2013 during morning Mass @6.45).

Eucharistic Miracle, Vilakkannoor 1

Face of Jesus appeared during the Holy Mass on the

Blessed Sacrament at Vilakkannoor Church, Kannur, Kerala, India

Eucharistic Miracle, Vilakkannoor 4

തിരുമുഖം : അന്വേഷണം നടത്താന്‍ തലശ്ശേരി അതിരൂപത തീരുമാനിച്ചു.

തലശ്ശേരി അതി രൂപതയുടെ കീഴിലുള്ള വിളക്കന്നൂരിലെ ക്രിസ്തുരാജ ദേവാലയത്തില്‍ ഇന്ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം തെളിഞ്ഞതായിയുള്ള സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ തലശ്ശേരി അതിരൂപത തീരുമാനിച്ചു. തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം തെളിഞ്ഞതായിയുള്ള വിവരമറിഞ്ഞ് ആയിരക്കണക്കിന് പേരാണ് വിളക്കന്നൂരില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ നിര്‍ദേശ പ്രകാരം തിരുവോസ്തി സക്രാരിയില്‍ വെച്ചു പൂട്ടിയിരിക്കുകയാണ്. അതിരൂപതാ അന്വേഷണ സംഘം വിളക്കന്നൂരില്‍ എത്തിയ ശേഷം അനന്തര നടപടികള്‍ ഉണ്ടാവുമെന്ന് വികാരി ഫാ,തോമസ് പാത്തിക്കല്‍ അറിയിച്ചു. രാവിലെ 6.45 നുള്ള ദിവ്യബലിയുടെ സമയത്ത് ആദ്യം ഒരു ചെറിയ അടയാളം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നു ഫാ.തോമസ് പറഞ്ഞു.ക്രമേണെ അത് വലുതായി വരുകയും പ്രകാശപൂര്‍ണ്ണമാവുകയും തുടര്‍ന്ന് ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏശുവിന്റെ മുഖം തെളിഞ്ഞ തിരുവോസ്തി മാറ്റിവെച്ചു മറ്റൊരു ഓസ്തിയെടുത്ത് ദിവ്യബലി പൂര്‍ത്തിയാക്കിയതായി ഫാ.പാത്തിക്കല്‍ പറഞ്ഞു. ദിവ്യബലിയ്ക്കു ശേഷം മറ്റു ശുശ്രൂഷകരോടും ഇടവകജനത്തോടും സംഭവം വിവരിച്ച ശേഷം തിരുമുഖമുള്ള തിരുവോസ്തി ആരാധനയ്ക്കായി വെച്ചു. ഇത് കേട്ടറിഞ്ഞാണ് ആയിരക്കണക്കിന് പേര്‍ വിളക്കന്നൂരിലെയ്ക്ക് എത്തിയത്, 11 മണിയോടെ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശം അനുസരിച്ച് തിരുവോസ്തി സക്രാരിയിലേക്ക് മാറ്റുകയാണ് ഉണ്ടായത് കണ്ണൂരിന്റെ എല്ലാ ഭാഗത്ത് നിന്നുമായി ആയിരക്കണക്കിന് ജനങ്ങളാണ് ഇന്ന് രാവിലെ വിളക്കന്നൂരില്‍ എത്തിയത്.ഒടുവള്ളി തട്ട് -നടുവില്‍ റോഡില്‍ വാഹന ബാഹുല്യം മൂലം ഗതാഗതം തടസപ്പെട്ടു.

Eucharistic Miracle, Vilakkannoor 5

വിളക്കന്നൂരിലെ അല്‍ഭുതം, റോമിലെ വിദഗ്ദ്ധ സംഘം സ്ഥിരീകരിക്കണം

വിളക്കന്നൂരില്‍ നടന്ന അല്‍ഭുതം സംബന്ധിച്ച് തലശേരി അതിരൂപത അന്വേഷണാല്‍മക റിപ്പോര്‍ട്ട് റോമിലേയ്ക്ക് കൈമാറുകയും മാര്‍പ്പാപ്പ നിയോഗിക്കുന്ന ഔദ്യോഗിക പഠനസംഘം പരിശോധന നടത്തി അല്‍ഭുതം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇത് ഒരു അല്‍ഭുതപ്രവര്‍ത്തിയായി കത്തോലിക്ക സഭ അംഗീകരിക്കുകയുള്ളൂ.

ഇത്തരം അല്‍ഭുത പ്രവര്‍ത്തികള്‍ നടക്കുന്നത് പരിശോധിക്കുന്നതിനായി കത്തോലിക്കാ സഭയുടെ കീഴില്‍ പ്രഗല്‍ഭരായ ശാസ്ത്രഞ്ജന്‍മാരുടെ ഒരു സംഘം തന്നെയുണ്ട്. യേശുവിന്റെ തിരുമുഖം തെളിഞ്ഞ ഓസ്തിയും ഇത്തരത്തില്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും.

ഈ പരിശോധനയുടെ റിപ്പോര്‍ട്ട് റോമിലെ ഉന്നതാധികാര സമിതിക്ക് കൈമാറുകയും അവര്‍ ശാസ്ത്രീയമായി വിലയിരുത്തി ഇത് അല്‍ഭുത പ്രവര്‍ത്തിയാണെന്ന് അംഗീകരിക്കുകയും ചെയ്താല്‍ മാത്രമെ വിളക്കന്നൂരിലെ അല്‍ഭുതം സഭ ഔദ്യോഗികമായി അംഗീകരിക്കൂ.

മുന്‍പ് യേശുവിന്റെ മൃതശരീരം പൊതിഞ്ഞ കച്ചയും യേശുവിന്റെ തിരുമുഖം തുടച്ച തൂവാലയും ഇത്തരം ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു.

Posted in News & Events | Tagged: , , , , , , , , , , , , , , , | 38 Comments »

Talks and Video Clips of Bro. Thomas Paul

Posted by Fr Nelson MCBS on August 6, 2013

Talks and Video Clips of Bro. Thomas Paul

Click here to Browse

or

Watch the Play List directly from this page

 

Posted in Video Clips | Tagged: , , , , , , , , , , | 1 Comment »

Malayalam Bible മലയാളം ബൈബിൾ

Posted by Fr Nelson MCBS on August 1, 2013

മലയാളം ബൈബിൾ – പുതിയ നിയമം (പി. ഒ. സി. വിവർത്തനം)

POC Malayalam Audio Bible (New Testament)

Mathew, Mark, Luke, John & Acts

Pauline Letters, Hebrews, Other Letters & Revelation

Posted in Catechism | Tagged: , , , , , , , , , , | 2 Comments »

Malayalam Homilies from Divyakarunya Mariyabhavan

Posted by Fr Nelson MCBS on July 4, 2013

Malayalam Homilies from Divyakarunya Mariyabhavan

by

Fr Cyriac Thekkekuttu MCBS

Fr Cyriac Thekkekuttu MCBS

Mob. 09447870220

Click here for Syro-Malabar Sunday Homilies in Malayalam

Contact

Divyakarunya Mariyabhavan

Mallappally West P.O.,

Anickadu, Pathanamthitta – 689585

Ph. 0469 2680479

Email: mcbsdm@gmail.com

Facebook: Divyakarunya Mariyabhavan

Web: http://mcbsdm.wordpress.com

Posted in Information | Tagged: , , , , , , , , , , , | 1 Comment »

Diocesan Bulletin of Bethery

Posted by Fr Nelson MCBS on March 11, 2013

st._thomas

Click here to view all the Diocesan Bulletins of Bethery

Posted in Documents | Tagged: , , , , , , , | Leave a Comment »

Transfer list 2013 of Irinjalakkuda Diocese

Posted by Fr Nelson MCBS on January 8, 2013

Transfers, Appointments and Relieving Orders of the Priests, 
Eparchy of Irinjalakuda w.e.f.24-01-2013

           

Rev. Fr.  Thomas Panjikaran: Chaplain F.C.C. Convents Karanchira

Rev. Fr.  George Kandamkulathy:  Relieved from the office of Vicar, Chokkana

Rev. Fr. James Kavalakkatt: Vicar and Chaplain, Parekattukara

Rev. Fr.  George Kalan: Chaplain, St. Joseph’s Sadan Puthenchira.

Rev. Fr. Antony Pudussery: Vicar and Chaplain, Vallappady

Rev. Fr.  Anto Parekadan:  Vicar and Chaplain, Thumbarassery

Rev. Fr. Vincent Chembakassery: Relieved Chaplain, St. Joseph’s Sadan, Puthenchira.

Rev. Fr.  Antony Thekkineth: Vicar and Chaplain, Thuruthiparambu

Rev. Fr.  Jose Kuzhinjalil MS: Relieved Vicar and Chaplain, Puthenveli.

Rev. Fr.  Davis Thattil: Parish Priest and Chaplain, Avadi of Syro Malabar Chennai Mission

Rev. Fr.  Davis Kudiyirickal: Vicar and Chaplain, Vellanchira

Rev. Fr.  Varghese Konthuruthy: Vicar and Chaplain, Puthenveli

Rev. Fr. Thomas D. Maliekal: Vicar and Chaplain CMC and CSM Convents, Anandapuram

Rev. Fr.  Benny Karimalickal: Vicar and Chaplain, Nellayi

Rev. Fr.  Benny Cheruvathoor   : Relieved Vicar, Ambanoly

Rev. Fr.  Anto Chungath: Relieved Vicar, Nandikara and granted leave for three years for teaching at Mary Matha Major Seminary, Mulayam, Trichur

Rev. Fr Felix Pallipatt :  Relieved Assistant Vicar, St Thomas Cathedral

Rev. Fr.  Jaison Kudiyiriackal: Director, Navachaithanya, Director ‘Madhya Virudha Samithi’ of Eparchy of Irinjalakuda, and Vicar and Chaplain, Kalvarikunnu

Rev. Fr. Jobin Karisseril MCBS: Relieved Parish Priest and Chaplain, Avadi, Chennai Mission

Rev. Fr. Nixon Chakorya:  Director, Department of Publicity and Advertisement, Kerala Sabha also.

Rev. Fr.  Thomas Velakkanadan: Finance Officer, Sahrdaya College Engg., Kodakara

Rev. Fr. Plogen Kannampuzha: Vicar, Nandikara and Assst. Director, Sanjo Sadan.

Rev. Fr.  Raphael Moolan: Spiritual Father, Minor Seminary & Chaplain Alvernia Convent, Irinjalakuda

Rev. fr. Jomy Thottian: Relieved, Notary Eparchial Tribunal Irinjalakuda.

Rev. Fr. jijo vakaparambil: Executive Editor Kerala Sabha, Asst. Director BLM Press, and Assst. Director BLM Retreat Centre, Aloor also.

Rev. Fr.  Jino Malakaran: Granted study leave for three years

Rev. Fr. Liju Manjaprakaran: Asst. Director Family Apostolate, Finance Officer PACS and Circulation Manager, Kerala Sabha

Rev. Fr.  Anil Pudussery:  Coordinator of Bless a Home Mala Zone also.

Rev. Fr.  Joseph S. Mandakath: Acting Vicar and Chaplain, Muriyad and Notary Eparchial Tribunal IJK Rev. Fr Binoy Nereparambil:  Acting Vicar Ambanoly and Chokkana.

Rev. Fr.  Wilson Pereppadan   : Acting Vicar and Chaplain, Kundur

Rev. Fr.  feby pulickan: Secretary to the Bishop Mar Pauly Kannookadan.

Rev. Fr.  Anish Pellissery : Acting Vicar, Paduvanagar also

Rev. Fr.  Aji Chungatha: Assistant Vicar, Parappukara

Rev. Fr.  Sojo Kannampuzha: Assistant Vicar, Thazhekad.

Rev. Fr.  Johny Kunnathuparambil: Assistant Vicar, South Thanissery

Rev. Fr. Lijo Karuthy: Assst. Vicar, Kallettumkara and Notary Eparchial Tribunal

Rev. Fr.  Sanesh Thekkethala:  First Assistant Vicar, St. Thomas Cathedral

Rev. Fr.  Arun Thekkineth: Assistant Vicar, Kodakara

Rev. Fr. Daison Kavalakatt:Coordinator of Bless a Home Irinjalakuda Zone also

Rev. Fr.  Ginto Verampilavil : First Assistant Vicar, Mala

Rev. Fr.  Linto Thaliyanayath: Assistant Vicar, Kuttikad

Rev. Fr. Sibu Kallaparambil:  Assistant Vicar, Aloor St Joseph’s.

Rev. Fr.  Joby Menoth: Assistant Vicar, Pariyaram  

Rev. Fr.  Dinto Plackal: Assistant Vicar, Perambra

Rev. Fr.  Bivin Kalampadan: Second Assistant Vicar, Chalakudy Forane

Rev. Fr.  Melwin Perepadan:  Second Assistant Vicar, Mala

Rev. Fr.  Sebin Edattukaran: Assistant Vicar, Moonnumuri

Rev. Fr.  Joseph Kizhakkumthala : Third Assistant Vicar, St. Thomas Cathedral

Rev. Fr.  Sinu Arimbooparambil:  Assistant Vicar, Ambazhakad

Rev. Fr.  Leslin Cheruparambil:  Assistant Vicar, Edathiruthy

Rev. Fr.  Joseph Maliekal: Assistant Vicar, Potta  

Rev. Fr.  Jolly Vattamkandathil CMI: Fourth Assistant Vicar, Cathedral

Rev. Fr.  Liju Porathur CMI: Assistant Vicar, Kanakamala

Rev. Fr.  Sony Thottian CMI: Assistant Vicar, West Chalakudy

Posted in Information | Tagged: , , , , , , , , , , | 1 Comment »

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന / Prayer for Vocation

Posted by Fr Nelson MCBS on September 23, 2012

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന

“വിളവധികം വേലക്കാരോ ചുരുക്കം, അതിനാല്‍ തന്റെ വിളഭൂമിയിലെക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്ത ഈശോ നാഥാ ലോകത്തെ മുഴുവന്‍ അങ്ങേക്കായി നേടുവാന്‍ ധാരാളം  നല്ല ശുശ്രൂഷകരെ തിരുസ്സഭക്ക് നല്‍കണമേ. അവര്‍ അങ്ങയുടെ ജനത്തെ വിശുദ്ധീകരിക്കുകയും നയിക്കുകയും പഠിപ്പിക്കുകയും ചെയ്യട്ടെ. തനിക്കു ഇഷ്ടമുള്ളവരെ അരികിലേക്ക് വിളിച്ചു പരിശുദ്ധാത്മാവിനാല്‍ നിറച്ച്‌ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അയച്ചതുപോലെ അങ്ങേ അറിയാത്ത അനേകായിരങ്ങളുടെ അടുത്തേക്ക്‌ കടന്നുചെന്ന് അവരെ അങ്ങയിലേക്ക് നയിക്കുവാന്‍ നല്ല അജപാലകരെ ഞങ്ങള്‍ക്ക് നല്‍കണമേ. ധാരാളം നല്ല ദൈവവിളികള്‍ നല്‍കി ഞങ്ങളുടെ കുടുംബത്തെയും  അനുഗ്രഹിക്കണമേ.   അങ്ങയുടെ ഹൃദയത്തിനിണങ്ങിയ നല്ല മകനായി/മകളായി  എന്നെയും മാറ്റണമേ. അങ്ങനെ ലോകത്തിനു ദീപവും ഭൂമിക്കു ഉപ്പുമായി തീരുവാന്‍ എനിക്കും ഇടയാകട്ടെ. അങ്ങയുടെ വിളിയും തിരഞ്ഞെടുപ്പും മനസ്സിലാക്കുവാനും അതിനു പ്രത്യുത്തരം നല്‍കുവാനും എന്നെ സഹായിക്കണമേ. അതിനായി അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും   ഫലങ്ങളും എന്നില്‍ നിറയ്ക്കണമേ.  നിത്യ പുരോഹിതനായ ഈശോ അങ്ങയുടെ വിളി സ്വീകരിച്ച് അങ്ങേക്കായി ജീവിക്കുന്ന സമര്‍പ്പിതരെ അങ്ങേ തിരുഹൃദയത്തില്‍ കാത്തുകൊള്ളണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമാതാവേ, കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ മാര്‍ യൌസേപ്പിതാവേ എനിക്കുവേണ്ടിയും ഞങ്ങളുടെ  കുടുംബത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമേ. എന്റെ കാവല്‍ മാലാഖയെ   ദൈവതിരുമുന്‍പില്‍ നിര്‍മലനായി/നിര്‍മലയായി ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ പ്രത്യേക സ്വര്‍ഗ്ഗീയ   മദ്ധ്യസ്ഥരെ… നിങ്ങളും  എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍

Prayer for Vocations

Jesus, High Priest and Redeemer forever, we beg you to call young men and women to your service as priests and religious. May they be inspired by the lives of dedicated priests, Brothers, and Sisters. Give to parents the grace of generosity and trust toward you and their children so that their sons and daughters may be helped to choose their vocations in life with wisdom and freedom.

Lord, you told us that the harvest indeed is great but the laborers are few. Pray, therefore, the Lord of the harvest to send laborers into his harvest. We ask that we may know and follow the vocation to which you have called us. We pray particularly for those called ot serve as priests, Brothers and Sisters; those whom you have called, those you are calling now, and those you will call in the future. May they be open and responsive to the call of serving your people. We ask this through Christ, our Lord. Amen.

Vocation Promoter (Fr Maneesh MCBS)

MCBS Seminary, Athirampuzha

Kottayam 686562, India

Click her for the Detailed Web Page

Posted in Vocation | Tagged: , , , , , , , , , , , , , | 1 Comment »

Vocation to MCBS

Posted by Fr Nelson MCBS on September 13, 2012

Vocation / ദൈവവിളി

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന / Prayer for Vocations

“വിളവധികം വേലക്കാരോ ചുരുക്കം, അതിനാല്‍ തന്റെ വിളഭൂമിയിലെക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്ത ഈശോ നാഥാ ലോകത്തെ മുഴുവന്‍ അങ്ങേക്കായി നേടുവാന്‍ ധാരാളം  നല്ല ശുശ്രൂഷകരെ തിരുസ്സഭക്ക് നല്‍കണമേ. അവര്‍ അങ്ങയുടെ ജനത്തെ വിശുദ്ധീകരിക്കുകയും നയിക്കുകയും പഠിപ്പിക്കുകയും ചെയ്യട്ടെ. തനിക്കു ഇഷ്ടമുള്ളവരെ അരികിലേക്ക് വിളിച്ചു പരിശുദ്ധാത്മാവിനാല്‍ നിറച്ച്‌ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അയച്ചതുപോലെ അങ്ങേ അറിയാത്ത അനേകായിരങ്ങളുടെ അടുത്തേക്ക്‌ കടന്നുചെന്ന് അവരെ അങ്ങയിലേക്ക് നയിക്കുവാന്‍ നല്ല അജപാലകരെ ഞങ്ങള്‍ക്ക് നല്‍കണമേ. ധാരാളം നല്ല ദൈവവിളികള്‍ നല്‍കി ഞങ്ങളുടെ കുടുംബത്തെയും  അനുഗ്രഹിക്കണമേ.   അങ്ങയുടെ ഹൃദയത്തിനിണങ്ങിയ നല്ല മകനായി/മകളായി  എന്നെയും മാറ്റണമേ. അങ്ങനെ ലോകത്തിനു ദീപവും ഭൂമിക്കു ഉപ്പുമായി തീരുവാന്‍ എനിക്കും ഇടയാകട്ടെ. അങ്ങയുടെ വിളിയും തിരഞ്ഞെടുപ്പും മനസ്സിലാക്കുവാനും അതിനു പ്രത്യുത്തരം നല്‍കുവാനും എന്നെ സഹായിക്കണമേ. അതിനായി അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും   ഫലങ്ങളും എന്നില്‍ നിറയ്ക്കണമേ.  നിത്യ പുരോഹിതനായ ഈശോ അങ്ങയുടെ വിളി സ്വീകരിച്ച് അങ്ങേക്കായി ജീവിക്കുന്ന സമര്‍പ്പിതരെ അങ്ങേ തിരുഹൃദയത്തില്‍ കാത്തുകൊള്ളണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമാതാവേ, കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ മാര്‍ യൌസേപ്പിതാവേ എനിക്കുവേണ്ടിയും ഞങ്ങളുടെ  കുടുംബത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമേ. എന്റെ കാവല്‍ മാലാഖയെ   ദൈവതിരുമുന്‍പില്‍ നിര്‍മലനായി /നിര്‍മലയായി ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ പ്രത്യേക സ്വര്‍ഗ്ഗീയ   മദ്ധ്യസ്ഥരെ… നിങ്ങളും  എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍

Prayer for Vocations

Jesus, High Priest and Redeemer forever, we beg you to call young men and women to your service as priests and religious. May they be inspired by the lives of dedicated priests, Brothers, and Sisters. Give to parents the grace of generosity and trust toward you and their children so that their sons and daughters may be helped to choose their vocations in life with wisdom and freedom.

Lord, you told us that the harvest indeed is great but the laborers are few. Pray, therefore, the Lord of the harvest to send laborers into his harvest. We ask that we may know and follow the vocation to which you have called us. We pray particularly for those called to serve as priests, Brothers and Sisters; those whom you have called, those you are calling now, and those you will call in the future. May they be open and responsive to the call of serving your people. We ask this through Christ, our Lord. Amen.

ദിവ്യകാരുണ്യ നാഥന്‍ നിന്നെ വിളിക്കുന്നു

എം സി ബി എസ് സന്ന്യാസ സമൂഹം  നിന്നെ സ്വാഗതം ചെയ്യുന്നു

വരുവിന്‍, അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം…

വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയിലൂടെ അനേകായിരങ്ങള്‍ക്ക് വിശ്വാസ വെളിച്ചം നല്‍കുവാന്‍ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഭാരതത്തിലെ ഏക സന്യാസ സമൂഹമാണ്‌ MCBS. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, എന്നീ ഭൂഘണ്ടങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലുടനീളവും വചനപ്രഘോഷണം, ഇടവക പ്രേഷിതത്വം ആതുര സേവനം, വിദ്യാഭ്യാസം,  മാധ്യമ പ്രേഷിതത്വം, യുവജന നവീകരണം, സാമൂഹിക സേവനം തുടങ്ങി വിവിധ രംഗങ്ങളില്‍ MCBS വൈദീകര്‍ കര്‍മ്മനിരതാരാണ് . നാഥനുവേണ്ടി ജീവിക്കുവാനും ലോകത്തിനുവേണ്ടി മുറിക്കപ്പെടുവാനും ദിവ്യകാരുണ്യ   ഈശോ നിന്നെ വിളിക്കുന്നു. ദിവ്യകാരുണ്യ നാഥന്‍ നിന്നിലൂടെ നിറം പകരുന്ന സ്വപ്നങ്ങള്‍ക്ക്  ജീവന്‍ പകരാന്‍, വിശുദ്ധ കുര്‍ബാനയുടെ പ്രേഷിതനകാന്‍ ഉള്‍വിളി ലഭിക്കുന്നെങ്കില്‍…. മടിക്കരുത്… അംഗമാവുക… ദിവ്യകാരുണ്യ മിഷനറി സഭയില്‍….

Vocation Director

MCBS Seminary

 Athirampuzha

Kottayam – 686 562

 Tel : 0481 2730599, 09495804598

 E- mail : mcbslisieux@gmail.com

mcbslisieux@live.in

Website: http://lisieux.wordpress.com

Or

Fr Maneesh MCBS

MCBS Seminary

Athirampuzha

Kottayam 686562


 

Prayer for the Success in Exam / പരീക്ഷാ വിജയത്തിനായുള്ള പ്രാര്‍ത്ഥന

***********************************************************

Vocation to Missionary Congregation of the Blessed Sacrament (MCBS)

Eligibility

Catholic: Latin, Syro-Malabar & Malankara.

Age: 15 – 30 years.

Education: At least Secondary School or Equivalent Completed.

Family: Sound Family background and Spiritual Environment.

Admission: Interview by a Panel of Priests including the Rector of the Seminary.

Admissions Open: April to June every Year.

Houses of Formation

Minor Seminaries

MCBS Minor Seminary, Athirampuzha, Kottayam, India

MCBS Minor Seminary, Pariyaram, Kannur, India

MCBS Minor Seminary, Solapur, Maharashtra, India

Novitiates

MCBS Novitiate House, Kanjirappally, Kottayam, India

MCBS Novitiate House, Chembery, Kannur, India

Major Seminaries

Jeevalaya Institute of Philosophy, Bangalore, India

Sanathana Divyakarunya Vidhyapeetham, Thamarassery, India

Study Houses

MCBS Study House, Alwaye, India

MCBS Study House, Kaduvakulam, Kottayam, India

Duration of Formation

Minor Seminary: 2 or 3 Years

Novitiate: 1 Year

Degree: 3 years (If Separately Done)

Philosophy: 2 or  3 years

Regency: 1 or 0 Year

Theology: 3.5 years

Higher Studies: Up-to 5 Years (Before Ordination)

Total Years of Formation: 09 to 15Years

Contacts

Vocation Director

MCBS Seminary

Athirampuzha

Kottayam – 686 562

Tel : 0481 2730599, 09495804598

E- mail : mcbslisieux@gmail.com, mcbslisieux@live.in

Website: http://lisieux.wordpress.com

Or

Vocation Director

MCBS Minor Seminary

Pariyaram P.O., Kannur – 670502

Tel: 0497 2808577, 2808495, 2808877

E-mail : st.maryspariyaram@gmail.com

mariyanbikp@bsnl.in

Or

Vocation Director

MCBS House

Elavanthy, Anappara P.O.

Angamaly –

Tel.  04842694895

Mob. 09447267114

Email: jesuscalls2mcbs@gmail.com

or

Fr Maneesh MCBS

MCBS Seminary

Athirampuzha

Kottayam 686562

 

Posted in MCBS, Vocation | Tagged: , , , , , , , , , , , , , , | 1 Comment »

 
Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

Georgejoy's Blog

This WordPress.com site is the cat’s pajamas

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

Marian Family for Christ

Just another WordPress.com site

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: